പണ്ട് ചളി എഴുതതിയിരുന്ന പല ഐഡികളും ഇന്ന് സാഹിത്യവും കവിതയും
ഒക്കെ എഴുതി തുടങ്ങി....
എല്ലാരും ബുദ്ധി ജീവികളായോന്നൊരു സംശയം.....😒😒😵
അത് പോട്ടെ😏😏
നിങ്ങൾ എന്റെ പോസ്റ്റൊക്കേം ശ്രദ്ധിച്ചിട്ടുണ്ടോ.. ...എല്ലാം ബുദ്ധിപരമായ പോസ്റ്റുകൾ 😎
വളരെ...ത്രസിപ്പിക്കുന്ന
ന....നിഗൂഡമായ.....വിജ്രിംഭിച്ച നീക്കങ്ങൾ...ഇതൊക്കെ ഞമ്മളെ കൊണ്ടല്ലാണ്ട് ബേറാരെകൊണ്ട് പറ്റും.....😎ല്ലേ....😎