മങ്ങലേൽകാത്ത കാഴ്ച അത് ഈ ദുനിയാവിൽ ഇന്നാർക്കുമില്ല..... കാഴ്ച ഇല്ലാത്തവരുടെ ലോകത്തേക്കാൾ എത്രയൊ ഭയാനകമാണ് ഇന്ന് കാഴ്ച ഉള്ളവരുടെ ലോകം....😴 പലതും കണ്ടും കണ്ടില്ലെന്ന് നടിക്കുന്നവരുടെ ലോകം...
കണ്ണില്ലാതവർ എത്രയോ ഭാഗ്യവാൻമാരല്ലേ എന്ന് ചിന്തിച്ച് പോകുന്നവരുടെ ലോകം... 🙄
"മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തൂ കണ്ണടകൾ👓 വേണം...നമുക്ക് കണ്ണടകൾ👓 വേണം"...
അപ്പോ കണ്ണട വെക്കാൻ എല്ലാർക്കും സമയയമായല്ലോ അല്ലേ 🤓
കണ്ണുണ്ടായിട്ടൊന്നും ഒരു കാര്യില്ലടേയ്....കണ്ണടൊക്കെ വെച്ച് കണ്ണിനൊന്ന് മൊഞ്ചാക്കണം...😎😜