ആരോടും ഒന്നും... മുണ്ടാണ്ടിരിന്നാ എല്ലാ കൊയപ്പോം തീരൂന്നൊക്കെ പണ്ടാരെല്ലനോ ..എബ്ടെല്ലനോ...... പറീന്ന കേട്ടിന്....പോ ലും🙄.. പക്ഷേങ്കില്...ഞമ്മളെന്താ ചെയ്യാ...😴... ഒരു മിനിറ്റ് പോലും ഞമ്മടെ വായൊന്ന് പൂട്ടി 😷 മുണ്ടാണ്ടിരിക്കാൻ....ഞമ്മളെ കൊണ്ട് പറ്റണില്ലാ.... 😔എല്ലാരും കേക്കാ ബേണ്ടി പറയ്യാണ്🤑..ഞമ്മളോടെന്തേലും ആർക്കേലും... പറയാൻ തോന്നുന്നുണ്ടേൽ ബേഗം പറഞ്ഞോ..😜..പിന്നെ ഞമ്മള് കൈവിട്ടോയീന്ന് പറഞ്ഞിട്ട് മോങ്ങാൻ നിക്കണ്ടാ...🙄😛..ഇനി കൂടുതൽ കാത്ത് നിക്കാൻ ഞമ്മളെ കൊണ്ട് പറ്റൂലാ...☻
അപ്പോ ഞമ്മള് നിക്കണോ.....അതോ...?😎😏
