കെണിയൊരുക്കുക എന്നുള്ളത് വേടൻറെ തന്ത്രമാണ് ഖൽബേ ആ കെണിയിൽ ഇരയാവാതിരിക്കുക എന്നുള്ളത് നമ്മുടെ ആവശ്യവും... 🙂
ഇന്നത്തെ ബന്ധങ്ങളും സ്നേഹ വാക്കുകളും... സൗഹൃദങ്ങളും....അങ്ങനൊരു കെണി ആവാതിരിക്കട്ടേ......👍👍
😎👌 ഇനി കാര്യത്തിലേക്ക വരാം👇
ആരെന്ത് കെണി വിരിച്ചാലും.....അതിലൊന്നും വീഴാതെ രക്ഷപ്പെട്വാ ന്നുള്ളത് ചില്ലറ കഴിവൊന്നും അല്ലാട്ടാ....അയിന് ഞമ്മളെ കയിഞ്ഞേ ആരും ഉള്ളൂ....😎കാണാൻവല്ല്യ ലുക്ക് ഇല്ലെലും....ഫയങ്കര ഫുദ്ധിയാ....😎
