മുൻകോപിയായ 😡ദുർവാസാവ് 😠മഹർഷിയെ പറ്റി അറിയാലോ.... ..എല്ലാർക്കും
ഒരിക്കൽ അദ്ദേഹം അർജുന പുത്രനായ അഭിമന്യുവിൻറെ വീട്ടിൽ🏠 പോയി ആ സമയത്ത് അഭിമന്യു അവിടെ ഉണ്ടായിരുന്നില്ല അഭിമന്യൂവിൻറെ ഭാര്യ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ☻..
അവൾ എല്ലാ ആദിത്യ മര്യായാദയോടു കൂടി നല്ല രീതിയിൽ അദ്ധേഹത്തെ പരിചരിച്ചു..😋
അവളുടെ പെരുമാറ്റത്തിലും .... ആദിത്യ രിതിയിലും സന്തുഷ്ടനായ മഹർഷി അവൾക്ക് ഉപഹാരമായി ഒരു കണ്ണാടി🔍സമ്മാനിച്ചു...🤑
ആ കണ്ണാടിയുടെ 🔍 പ്രത്യേകത എന്താന്നു വെച്ചാൽ...☻"കണ്ണാടിയിലേക്ക് ആരേലും നോക്കിയാൽ നോക്കുന്ന വ്യക്തിയെ പറ്റി ആരാണോ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് അയാളുടെ മുഖമായിരിക്കും കണ്ണാടിയിൽ തെളിയുന്നത്"...😌
ഇനി നമുക്ക് കഥ മതിയാക്കി കാര്യത്തിലേക്ക് വരാം.... 😎
my dearr ഖൽബീസ്.😍😍..ഇതുപോലൊരു കണ്ണാടിയോ മറ്റോ നിങ്ങൾക്കൊക്കേം കിട്ടുകയാണേൽ നിങ്ങള് നോക്കിക്കോ അതിൽ തെളിയുന്നതൊക്കെ
ഈ പാവം ഞമ്മളെ മുഖമായിരിക്കും😌☻
എന്താന്നു വെച്ചാൽ നിങ്ങളോരുരത്തരെ പറ്റിയും ഏറ്റവും കൂടുതൽ ഓരോ നിമിഷവും ഓരോ സെക്കൻറും ചിന്തിക്കുന്നതും ഓർക്കുന്നതും
ഈ ഞമ്മളാ🙄...അത്രക്ക്ണ്ട് ഞമ്മക്ക് നിങ്ങളോടൊക്കെയുള്ള മൊഹബ്ബത്ത്...😍. ഇത് വെറും തള്ളല്ലാ...ട്ടാ.....🙄.ഞമ്മടെ ഖൽബ് ചെറുങ്ങനൊന്ന് തൊറന്നതാ......🙄
