ജീവിതം ഒരു സിനിമ തിരക്കഥ പോലെ ആയിരുന്നെങ്കിൽ......☻
ഒരു പാട്ട് സീൻ മതിയാരുന്നൂ ഞമ്മക്ക് 🙄 കുടിലിൽ നിന്നു🏚 കൊട്ടാരത്തിലേക്ക് 🏯പോകാൻ.....🙄
ഒരു രൂപ കൊണ്ടെനിക്ക് ഒരായിരം കോടി ഉണ്ടാക്കാമായിരുന്നു.....😎...
വിദ്യാഭ്യസമോ,പണമോ,ഗ്ലാമറോ നോക്കാതെ 😏പ്രണയിക്കുന്ന കാമുകൻ ഉണ്ടാകുമായിരുന്നു😌
പല റേഞ്ചിലുള്ള സൗഹ്ദൃങ്ങളുണ്ടാകുമായിരുന്നൂ...🙄
പക്ഷെ......😟
ഇവിടെ ഇപ്പോ വർഷങ്ങളോളം പണിയെടുത്തിട്ടും കഷ്ടപ്പെട്ടിട്ടും😴ഒരു ഓലകുടിൽ പോലും ഉണ്ടാക്കുവാൻ കഴിയുമോ
?🙄
ഒരു രൂപക്ക് പോയിട്ടു ആയിരത്തിനും,അഞ്ഞൂറിനും പോലും വിലയില്ലിവിടെ😴
പ്രണയിക്കാൻ 😍മനസുമതി പക്ഷെ ജീവിക്കാൻ പണം വേണം എന്ന് പറയാത്ത എത്ര ന്യൂജനറേഷൻ കാമുകൻമാർ☻ ഉണ്ടാകും? 🙄
തിരിഞ്ഞ് പോലും നോക്കുമോ ഏതേലും ഒരുത്തൻ...😏
കാമുകൻ പോട്ടേ😏....അങ്ങനെ മനസറിഞ്ഞ് സ്നേഹിക്കുന്ന മനസ്സിലാക്കുന്ന വിശ്വസിക്കാവുന്ന സുഹൃത്തുകളുണ്ടാകുമോ????
"അടുത്ത ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ തിരക്കഥയിലെ നായികയായി 😌 ജനിക്കണം ഞമ്മക്ക്"..😋😌
